You Searched For "ഗുരുവായൂർ"

ദ്വാദശിപ്പണം സ്വീകരിക്കാനെത്തിയ ഏഴ് അഗ്‌നിഹോത്രികളും സഹായികളും നാലമ്പലത്തിൽ കയറി ദർശനം നടത്തിയ സമയത്താണ് മന്ത്രിയുടെ ഭാര്യയും എത്തിയതെന്ന് സമ്മതിക്കുന്ന ദേവസ്വം ചെയർമാൻ; മന്ത്രി ഭാര്യയും മരുമകളും കോവിഡ് ലംഘിച്ച് ക്ഷേത്രത്തിൽ കയറിയതിൽ വിശദീകരണം ചോദിച്ച് ഹൈക്കോടതിയും; വീണ്ടും കടകംപള്ളി ഗുരുവായൂർ വിവാദത്തിൽ
നാലമ്പലത്തിനകത്ത് ദർശനം വേണ്ടന്ന് പറഞ്ഞ മന്ത്രി പത്നിയേയും മരുമകളെയും നിർബന്ധിച്ച് കൂടെ കൂട്ടിയത്ഗുരുവായൂർ ദേവസ്വത്തിലെ ഉന്നതൻ; ഭാര്യ സഹോദരിക്ക് ദർശന സൗകര്യത്തിനായി കളിച്ച കള്ളക്കളിയോ? തലേദിവസം ഭാര്യാ സമേതം ദർശനം നടത്തിയ ഈ ഉന്നതൻ അന്നും കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു; വിവാദം ഹൈക്കോടതി വരെ എത്തിയതിൽ മന്ത്രിക്കും അതൃപ്തി
വിലക്കുണ്ടെങ്കിൽ നാലമ്പല ദർശനം വേണ്ടെന്ന് പറഞ്ഞ മന്ത്രി പത്‌നിയും മരുമകളും; ഭാര്യ സഹോദരിക്ക് സുഖദർശനം ഒരുക്കാൻ കടകംപള്ളിയുടെ ഭാര്യയെ നിർബന്ധിച്ച് ക്ഷേത്രത്തിനുള്ളിൽ കയറ്റിയത് ചെയർമാനും; ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വളച്ചൊടിച്ചത് സത്യങ്ങൾ; ഗുരുവായൂർ ക്ഷേത്രത്തിലെ കോവിഡ് കാല ദർശനത്തിലെ വിവാദത്തിന് ഇനി പുതുമാനം