You Searched For "ഗുലാബ് ചുഴലിക്കാറ്റ്"

ഗുലാബ് ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ഒഡീഷയിലും ആന്ധ്രാപ്രദേശിലും ജാഗ്രത നിർദ്ദേശം; അടുത്ത 12 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
95 കി.മീ വേഗതയോടെ തീരം തൊട്ട് ഗുലാബ് ചുഴലിക്കാറ്റ്; മൂന്ന് മണിക്കൂറിൽ പൂർണ്ണമായും കരയിൽ പ്രവേശിക്കും; ആന്ധ്രാ- ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രത; കേരളത്തിലും ശക്തമായ മഴ
ഗുലാബ് ചുഴലിയുടെ സഞ്ചാരപഥത്തിൽ ഇല്ലാതിരുന്നിട്ടും കേരളത്തിൽ രാത്രി മുഴുവൻ മഴ; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് അതീവ ജാഗ്രത; ബംഗാൾ ഉൾക്കടലിൽ ഇനിയും ന്യുനമർദ്ദ സാധ്യത; മഴക്കാലം തുടരും