You Searched For "ഗ്രേഡ് എസ്‌ഐ"

ഉമ്മയെ വെട്ടിക്കൊന്ന ആഷിഖിന്റെ സുഹൃത്താണ് യാസിര്‍ എന്നതടക്കം എല്ലാം ഷിബില പറഞ്ഞു;  പരാതി ഗൗരവത്തിലെടുക്കാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായില്ല; താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍, അന്വേഷണം
ജാമ്യത്തിന് സ്‌റ്റേഷൻ നടപടികൾ വേഗത്തിലാക്കാൻ ആദ്യം വാങ്ങിയത് ഇരുപതിനായിരം; വീണ്ടും പണം ആവശ്യപ്പെട്ടു; ഗാർഹിക പീഡനക്കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്‌ഐ വിജിലൻസ് പിടിയിൽ