You Searched For "ഗൗതം"

ഗൗതമിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ജയില്‍ മോചിതനായി; അമിതിനെ ജാമ്യത്തില്‍ ഇറക്കിയതിനു പിന്നില്‍ ഒരു സംഘമുണ്ടെന്ന് സംശയം; വിജയകുമാറിനേയും മീരയേയും കൊന്ന അമിതിന് പിന്നിലുള്ളവര്‍ മകന്റെ ഘാതകരോ? ആ മൂന്ന് ഫോണ്‍ കാത്തതതും ദുരൂഹത
ആദ്യം വിജയകുമാറിനെ കൊടാലിക്ക് അടിച്ചു കൊന്നു; ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയേയും വകവരുത്തിയെന്ന് നിഗമനം; വസ്ത്രങ്ങള്‍ ഊരി മാറ്റിയ കൊലപാതകി ആ വീട്ടിലെ മൂന്ന് മൊബൈല്‍ ഫോണുകളും കൊണ്ടു പോയി; ഡിവിആര്‍ കിണറ്റിലിട്ടോ എന്നും സംശയം; ആ ഫോണുകളില്‍ മകന്റെ മരണത്തിലെ തെളിവുകളുണ്ടായിരുന്നോ? തിരുവാതുക്കലില്‍ സിബിഐയും എത്തി
പുളിമൂട് ജംഗ്ഷനിലെ കൂട്ടുകാരന്‍ പ്രശോഭിന്റെ കടയിലേക്ക് ഗൗതം കെ എല്‍-5 എപി 6465 എന്ന മാരുതി സുസുക്കി ബെര്‍സ കാറില്‍ പോയത് രാതി ഏഴു മണിയോട; എട്ടു മണി കഴിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ മൊബൈലില്‍ വിളിച്ചു പറഞ്ഞു; കാത്തിരുന്ന് മടുത്ത് ആ അമ്മയും അച്ഛനും പോലീസ് സ്‌റ്റേഷനിലെത്തി; പുലര്‍ച്ച മകന്റെ മൃതദേഹവും കിട്ടി; വിജയകുമാറിന്റേയും മീരയുടേയും ജീവനെടുത്തതും കാറിനുള്ളില്‍ രക്തമൊഴുക്കിയവരോ?
കണ്ണൂരിൽ പിടിയിലായ മാവോയിസ്റ്റ് നേതാവ് ചെറിയ പുള്ളിയല്ല; ഗൗതമെന്ന രാഘവേന്ദ്ര മാവോയിസ്റ്റ്  സായുധസേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയിലെ അംഗം; മുഖ്യമന്ത്രിയുടെ ജില്ലയിലെ മാവോവാദി ഗറില്ലാ നേതാവിന്റെ സാന്നിധ്യത്തിൽ പൊലീസിനും ഞെട്ടൽ; പൊലീസ് സ്റ്റേഷനുകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം