Marketing Featureചക്കരക്കൽ പൊതുവാച്ചേരി കനാലിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് പ്രജീഷിന്റെ മൃതദേഹം; കൊലപാതകമെന്ന് സൂചന; തേക്ക് മരം മോഷ്ടിച്ച വിവരം പൊലിസിനെ അറിയിച്ചതിന്റെ പ്രതികാരമെന്ന് ആരോപണം; ജീവന് ഭീഷണി ഉണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്അനീഷ് കുമാര്‍23 Aug 2021 1:32 PM IST