You Searched For "ചക്രവാതച്ചുഴി"

തമിഴ്‌നാട് തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; വടക്കൻ കേരളത്തിൽ കനത്ത മഴ; കോഴിക്കോടും തൃശൂരും തീവ്രതയേറി; ആറ് ജില്ലയിൽ ഇടിമിന്നലിനും കാറ്റിനും സാധ്യത; ഞായറാഴ്ചയും മഴ തുടരും
മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 3851 കുടുംബങ്ങൾ; ഉചിതമായ നഷ്ടപരിഹാരം വേഗത്തിലെന്ന് മുഖ്യമന്ത്രി; തകർന്ന വീടുകൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ് എത്രയുും വേഗം പൂർത്തിയാക്കും; ദുരന്ത ബാധിത പ്രദേശങ്ങളിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും പിണറായി
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; അതിതീവ്ര ന്യൂനമർദ്ദമാകാം; ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കും; കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്