You Searched For "ചതി"

ചെറിയ കുട്ടിയല്ലേ എന്ന് കരുതിയതാണ് തെറ്റ്; അവളെ എന്‍റെ ഭര്‍ത്താവിന്‍റെ അടുത്ത് തന്നെ കിടത്തി പഠിപ്പിച്ചു; ഇന്ന് അദ്ദേഹം എന്‍റെ അനിയത്തിയുടെ മക്കളുടെ അച്ഛനാണ്; എന്നാലും എന്നോട് ഇപ്പോഴും സ്നേഹമുണ്ട്; അതുകൊണ്ട് വിഷമം മറക്കാൻ ഞാൻ കുടിക്കും; ഇത് കനകവല്ലിക്ക് കോവിഡ് സമ്മാനിച്ച ചതികഥ!
10 വർഷത്തെ പ്രണയത്തിന് ഒടുവിൽ വിവാഹം; മിന്നുകെട്ട് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിൽ പാർടണർമാരുടെ നിർദ്ദേശത്തിൽ മടക്കം; ബാധ്യതകൾ തീർക്കാൻ ഗൾഫിലെത്തിയപ്പോൾ വഞ്ചനയിൽ ജയിലറ; കണ്ണീരോടെ കാത്തിരുന്ന് ഭാര്യയും കുടുംബവും; പാവങ്ങാട്ടെ വീട് ജപ്തിയുടെ വക്കീൽ; അരുൺ കുമാറിന് നീതി കിട്ടുമോ?
അംഗീകാരമില്ലാതെ ആർ.ടി.പി.സി.ആർ പരിശോധന: വിമാനത്താവളത്തിൽ എത്തിയപ്പോൾ അറിഞ്ഞത് ലാബിന് ഐസിഎംആർ അംഗീകാരം ഇല്ലെന്ന്; വിദേശത്ത് പോകാൻ സാധിക്കാതെ യാത്ര തടസ്സപ്പെട്ട പ്രവാസിക്ക് ജോലിയും നഷ്ടം; വൈറ്റിലയിലെ ഹൈടെക് ഡയഗ്‌നോസ്റ്റിക് സെന്ററിനെതിരെ പരാതി
ഗൾഫിലേക്ക് പോകാനിരുന്ന പ്രവാസിയെ കുടുക്കാൻ ഇറച്ചിയെന്ന വ്യാജേന കുപ്പിക്കുള്ളിൽ കഞ്ചാവ് വെച്ചു; ലഗേജ് ഒതുക്കാൻ മാറ്റി പായ്ക്ക് ചെയ്യവേ സുഹത്തിന്റെ ചതി മനസ്സിലാക്കി ഫൈസൽ; പൊലീസിൽ പരാതി നൽകിയതോടെ ഷമീം അറസ്റ്റിൽ