You Searched For "ചന്ദ്രിക"

ചന്ദ്രിക ദിനപത്രത്തിന്റെ ക്യാമ്പയിന്‍ ഉദ്ഘാടനത്തില്‍നിന്ന് ജി. സുധാകരന്‍ പിന്‍മാറി; വിവാദങ്ങള്‍ക്ക് വഴികൊടുക്കേണ്ടെന്ന തീരുമാനത്തില്‍ നേതാവിന്റെ പിന്‍മാറ്റം; സംഘാടകരെ വിളിച്ചു പ്രയാസം അറിയിച്ചു മുന്‍മന്ത്രി
ചന്ദനം മുറിച്ച് കടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയത് ഫോറസ്റ്റുകാരോടുള്ള പകയുമായി; ഇന്നലെ വൈകിട്ട് മുതൽ തോക്കുമെടുത്തുകൊലവിളിയുമായി ചൂറ്റിക്കറങ്ങിത് പാളത്തൊട്ടി കേസിൽ കൂടുക്കിയ ഫോറസ്റ്റ് വാച്ചറെ കൊല്ലാൻ; വനപാലകനെ കിട്ടാതെ വന്നപ്പോൾ ഇൻഫോർമർ എന്ന് സംശയിച്ച് യുവതിയെ വെടിവച്ചു കൊന്നു; ബന്ധുവിനെ വകവരുത്തിയതിന് കസ്റ്റഡിയിലുള്ളത് കാളിയപ്പനും മണികണ്ഠനും പ്രായപൂർത്തിയാകാത്ത ബന്ധുവും; മറയൂരിനെ ഞെട്ടിച്ച് ചന്ദ്രികയുടെ കൊലപാതകം
മറയൂർ-പാളപ്പെട്ടി ദുർഘടപാതവഴിയുള്ള ബൈക്ക് അഭ്യാസികളെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ വാഹനം ഓടിക്കുന്ന കുട്ടിപ്പട്ടാളം; തോക്കുപയോഗിക്കാൻ വനത്തിനുള്ളിൽ ഒരാഴ്ചത്തെ പരിശീലനം; എല്ലാത്തിനും പിന്നിൽ തോട്ടോ തോക്കും കൈയിൽ കരുതി നടക്കുന്ന ക്രൂരൻ; മദ്യവും പണവും നൽകി ചന്ദന കൊള്ളയ്ക്ക് പ്രായപൂർത്തിയാകാത്തവരെ നിറയ്ക്കുന്നത് കേസൊഴിവാക്കാനുള്ള തന്ത്രം; ചന്ദ്രികയെ വെടിവച്ചു കൊന്നതിന് പിന്നിൽ മറയൂർ വീരപ്പൻ; വനം കൊള്ളക്കാരനെ തേടി കാട്ടിൽ തിരച്ചിലിന് കേരളാ പൊലീസ്
11 ഫോറസ്റ്റ് കേസിലും ഒരു വധശ്രമകേസ്സിലും പ്രതി; കുറ്റകൃത്യങ്ങൾക്കു ശേഷം പതുങ്ങുന്നത് ചന്ദന റിസർവ്വിന്റെ ഉൾപ്രദേശങ്ങളിൽ; ചന്ദ്രികയെ കൊലപ്പെടുത്താൻ പ്രായ പൂർത്തിയാവാത്ത ഒന്നാം പ്രതിക്ക് തോക്ക് നൽകിയതും വെടിയുതിർക്കാൻ പരിശീലനം നൽകിയതും ബിനുകുമാർ; വിലകൂടിയ ഫോണുകളും പണവും മദ്യവും മറ്റും നൽകി വശീകരിച്ച് കൂട്ടാളികളെ സൃഷ്ടിക്കും; മറയൂർ വീരപ്പൻ കാടിനുള്ളിൽ കാണാമറയത്തു തന്നെ
സോമന്റെ പുരയിടത്തിൽ ഉള്ളത് ഒരാൾ വട്ടംപിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ചന്ദനമരങ്ങൾ; നൂറുവർഷത്തിലേറെ പഴക്കമുള്ള ഈ മരങ്ങൾക്ക് മാർക്കറ്റ് വിലവച്ചു കണക്കുകൂട്ടിയാൽ പോലും ഇവയിൽ ഒരു മരത്തിന് 1 കോടി രൂപ വിലവരും; അറസ്റ്റിലായ തോക്കു നിർമ്മാതാവ് കുണ്ടക്കാട് ചിറക്കടവ് സ്വദേശി സോമനും ചന്ദനം കടത്തിൽ പങ്ക്? പാളപ്പെട്ടി ചന്ദ്രികയെ കൊന്നതിന് പിന്നിൽ ചന്ദന മാഫിയയുടെ പണമോഹം? മറയൂർ വീരപ്പനെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്; ബിനുകുമാർ കൊടും ക്രിമിനൽ
സർക്കുലേഷൻ കൂട്ടാൻ പുതുതന്ത്രവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം; മലപ്പുറത്തെ സർക്കാർ ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും ആശുപത്രികളിലും പബ്ലിക് ലൈബ്രറികളിലും അടക്കം പൊതു സ്ഥാപനങ്ങളിലേക്കെല്ലാം സൗജന്യമായി പത്രം നൽകും; പണം എസ്.കെ.എസ്.എസ്.എഫ് നൽകും; ലീഗ് മുഖപത്രമായ ചന്ദ്രികയും സർക്കുലേഷൻ ക്യാമ്പയ്നുകളിൽ സജീവം
പാലാരിവട്ടം പാലം പണിക്ക് ഒത്താശ ചെയ്തതിനുള്ള പ്രതിഫലം എത്തിയത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലേക്ക്; പത്രത്തിന്റെ അക്കൗണ്ടിലെ കണക്കിൽ പെടാത്ത 10 കോടി രൂപയെക്കുറിച്ചു അന്വേഷണം വേണമെന്ന നിലപാടിൽ വിജിലൻസ്; പണമിടപാടിൽ വി കെ ഇബ്രാഹിംകുഞ്ഞിന് പങ്കെന്ന സംശയവും കോടതിയെ അറിയിച്ചു
മുസ്‌ലിം ലീഗിന് റിബലായി മത്സരിക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് ജിഫ്രി തങ്ങൾ പറഞ്ഞെന്ന് ചന്ദ്രിക പത്രം; മുസ്ലിം ലീ​ഗ് മുഖപത്രത്തിന്റെ വാർത്ത തള്ളി സമസ്ത; ഇത്തരമൊരു സമീപനം മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജിഫ്രി തങ്ങൾ
പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക റിപ്പോർട്ട്; വിമർശനങ്ങൾക്കൊടുവിൽ വാർത്ത പിൻവലിച്ചു; വാർത്തയ്ക്ക് മറുപടിയെന്നോണം തങ്ങളും കുടുംബം ബിജെപിയിലേക്കേന്ന് പ്രചരിപ്പിച്ച് മറുപടിയുമായി സിപിഎം സൈബർ സഖാക്കളും; തെരഞ്ഞടുപ്പ് അടുത്തതോടെ സൈബർ പോര് മുറുകിയപ്പോൾ സംഭവിച്ചത്
ഉറവ വറ്റാത്ത കാരുണ്യത്തിന്റെ പ്രതീകമായി ചന്ദ്രിക; വഴിതെറ്റിയെത്തിയ ആന്ധ്രാസ്വദേശി മദീൻ ഒടുവിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തി; കാതങ്ങൾക്കപ്പുറത്ത് നിന്നും അറുപതുകാരൻ വിളിച്ചത് തന്നെ കാത്തുസൂക്ഷിച്ചതിന് നന്ദി പറയാൻ
കോൺഗ്രസിനെ വിമർശിച്ച് ലീഗ് മുഖപത്രം; ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്റെ അനിശ്ചിതത്വം പാർട്ടിക്ക് പ്രയോജനകരമല്ല; താഴെ തട്ടിലുള്ള പ്രവർത്തനവും ശോഭിക്കുന്നില്ല; ഭരണവിരുദ്ധ വികാരം കത്തിനിൽക്കുമ്പോൾ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചത് പ്രതിപക്ഷ ധർമ്മത്തിന് നിരക്കുന്നതല്ലെന്നും ചന്ദ്രിക