Marketing Featureചാരുംമൂട്ടിലെ തട്ടുകടയിൽ നാല് ദോശ, ചമ്മന്തി, സാമ്പാർ 500 രൂപ! ഇത് കഞ്ചാവ് വിതരണത്തിനുള്ള ടോക്കൺ; ഗുണ്ടാനേതാവിനെയും കൂട്ടാളിയെയും കഞ്ചാവുമായി പൊലീസ് പൊക്കിയപ്പോൾ രണ്ടു മണിക്കൂറിനിടെ ഫോണിലേക്ക് വന്നത് 270 വിളികൾ; ഗുണ്ടാത്തലവൻ ഷൈജുഖാന്റെയും കൂട്ടാളി ഗോപകുമാറിന്റെയും നെറ്റ് വർക്ക് കണ്ട് ഞെട്ടി നൂറനാട് പൊലീസ്ശ്രീലാല് വാസുദേവന്‍15 March 2023 9:03 PM IST