INVESTIGATIONബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക്; അവിടെ നിന്നും പറന്നത് കാനഡയിലേക്ക്; ആ തട്ടിപ്പ് ദമ്പതികളെ ഇനി കണ്ടെത്തുക പ്രയാസകരം; രാമങ്കരിക്കാരന് ലുക്ക് ഔട്ട് നോട്ടീസ്; ടോമിയേയും ഭാര്യയേയും പൊക്കാന്‍ ഇന്റര്പോളുമെത്തുംപ്രത്യേക ലേഖകൻ11 July 2025 9:54 AM IST
INVESTIGATIONബന്ധുവിന് അസുഖം കൂടിയെന്നും ഉടന്‍ ആലപ്പുഴയ്ക്ക് പോകണമെന്നും ടോമി മുഖ്യനിക്ഷേപകരെ അറിയിച്ചു; ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരുവിവരവുമില്ല; ഫോണ്‍ കൂടി എടുക്കാതായതോടെ നിക്ഷേപകര്‍ ആപത്ത് മണത്തു; 70 ലക്ഷം പോയ സാവിയോയുടെ പരാതിയില്‍ കേസ്; ഒന്നര കോടി വരെ നിക്ഷേപിച്ചവരും; ബെംഗളൂരുവില്‍ ചിട്ടി തട്ടിപ്പ് നടത്തിയ മലയാളി ദമ്പതികള്‍ വീണത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 July 2025 4:44 PM IST
Marketing Featureഎട്ട് കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസ് പ്രതി പിടിയിൽ ; കാസർകോട് സ്വദേശി പിടിയിലായത് ഫുട്ബാൾ ലോകകപ്പ് കാണാൻ പോകുന്നതിനിടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും; തട്ടിപ്പ് നടത്തിയത് നികേഷ് ഉൾപ്പടെ അഞ്ചംഗ സംഘംമറുനാടന് മലയാളി18 Nov 2022 7:05 PM IST
Newsചിട്ടി നടത്തിയും സ്ഥിരനിക്ഷേപം സ്വീകരിച്ചും മൂന്നരക്കോടി തട്ടി മുങ്ങി; തിരുവല്ല എസ്.എന്‍ ചിറ്റ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ അറസ്റ്റില്മറുനാടൻ ന്യൂസ്11 July 2024 4:34 PM IST