SPECIAL REPORTപ്രാണൻ കിട്ടാതെ പിടയുന്ന കോവിഡ് രോഗികൾക്കായി യുകെ മലയാളിയായ ചിത്രാലക്ഷ്മിയുടെ കുടുംബ ട്രസ്റ്റ് നൽകിയത് 70 ലക്ഷം രൂപ; അച്ഛമ്മയുടെ ഓർമ്മക്കായി രൂപം നൽകിയ ട്രസ്റ്റിന്റെ പ്രവർത്തനം ആശ്വാസമാകുക ആയിരക്കണക്കിന് രോഗികൾക്ക്; ഒറ്റപ്പാലത്തെ നന്മ അഭിമാനമായി മാറുമ്പോൾകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍10 May 2021 10:33 AM IST