STATEദേവഗൗഡയോടും കുമാരസ്വാമിയോടും വിട; എന്‍ഡിഎ ബന്ധം അറുത്തെറിഞ്ഞ് കേരള ജെഡിഎസ്; പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ; ബിജെപി സഖ്യകക്ഷിയെന്ന 'ചീത്തപ്പേര്' ഇനിയില്ല; ചിറ്റൂരിലും തിരുവല്ലയിലും പുതിയ ചിഹ്നത്തില്‍ പോരാട്ടം; പ്രതിപക്ഷത്തിന്റെ പരിഹാസത്തിന് പൂട്ടിട്ട് മാത്യു ടി. തോമസും കെ. കൃഷ്ണന്കുട്ടിയുംമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 8:12 PM IST