Marketing Featureതട്ടിപ്പുവീരനെ പിടികിട്ടാതെ വന്നപ്പോൾ മഫ്തിയിൽ പൊലീസുകാരൻ ഓഫീസിന് തൊട്ടടുത്ത് സെക്യൂരിറ്റിയായി ജോലി നോക്കി; നിരീക്ഷണത്തിന് ഒടുവിൽ പുതിയ ഇന്നോവ ക്രിസ്റ്റ കാറിൽ വന്നിറങ്ങിയതോടെ പിടിവീണു; ഇരുനൂറോളം പേർക്ക് ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിച്ച 'കേണൽ' ചെങ്ങന്നൂരിൽ അറസ്റ്റിൽശ്രീലാല് വാസുദേവന്‍24 April 2021 6:01 PM IST