INVESTIGATIONശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ മാസ്റ്റര്‍ ബ്രെയിന്‍ എ പത്മകുമാര്‍; കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൊടുത്തുവിടാന്‍ നേരത്തെ തന്നെ പത്മകുമാര്‍ ഇടപെടല്‍ നടത്തി; സ്വര്‍ണത്തെ ചെമ്പാക്കിയ രേഖകള്‍ തയാറാക്കിയത് ഇതിനുശേഷം; സ്വന്തം കൈപ്പടയില്‍ ചെമ്പുപാളികള്‍ എന്നെഴുതി; പോറ്റിക്ക് അനുകൂലമാക്കാന്‍ ഒത്താശ ചെയ്തു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുന്‍ ദേവസ്വം പ്രസിഡന്റിനെതിരെ നിര്‍ണായക കണ്ടെത്തലുകള്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 10:37 AM IST