SPECIAL REPORTവേഗത്തില്‍ ഒഴിച്ച് കത്തിക്കാനുള്ള സൗകര്യത്തിന് വലിയ വാ വട്ടമുള്ള ബക്കറ്റില്‍ പെട്രോള്‍ കരുതി; അനിലയും ഹനീഷും കാറില്‍ സഞ്ചരിക്കുമ്പോള്‍ കൊലപ്പെടുത്തുകയായിരുന്നു പദ്മരാജന്റെ ലക്ഷ്യം; പക്ഷേ കാറിലുണ്ടായിരുന്നത് സോണിയും; ചെമ്മാന്‍മുക്കിലെ പക നിര്‍വ്വികാരനായി പറഞ്ഞ് പദ്മരാജന്മറുനാടൻ മലയാളി ബ്യൂറോ4 Dec 2024 8:51 AM IST