INVESTIGATIONഅച്ഛന്റെ അമ്മയെ കൊന്ന ചെറുമകന്; പ്രകൃതി വിരുദ്ധ പീഡനത്തെ എതിര്‍ത്ത ഇതരസംസ്ഥാനക്കാരനെ കൊന്നത് 2006ല്‍; ചൊവ്വന്നൂരിലേതും സ്വര്ഗ്ഗാനുരാഗിയുടെ സൈക്കോ കൊലപാതകം; കത്തിച്ചു കൊന്നത് ആരെയെന്ന് ഇനിയും വ്യക്തതയില്ല; സണ്ണി കുറ്റസമ്മതം നടത്തി; കുന്നംകുളത്തെ സിസിടിവി നിര്ണ്ണായകമായിമറുനാടൻ മലയാളി ബ്യൂറോ7 Oct 2025 8:24 AM IST