Top Storiesആദ്യകാഴ്ചയില്‍ ഭയങ്കര ജാഡയെന്ന് നവാസ് ചൂടായി; എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ നവാസില്‍ നിന്ന് രഹനയ്ക്ക് കിട്ടിയത് ചീത്ത; വഴക്കിട്ടാണ് പരിചയപ്പെട്ടതെങ്കിലും നവാസിന്റെ മനസ്സിലേക്ക് പിന്നീട് ഓടിയെത്തിയത് രഹനയുടെ മുഖം; സൗഹൃദവും പ്രണയവും ചാലിച്ച ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്മറുനാടൻ മലയാളി ബ്യൂറോ1 Aug 2025 11:57 PM IST
Lead Storyപാലക്കാടന്‍ സ്ളാങ്ങിലൂടെ കത്തിക്കയറുന്ന ആരും ചിരിക്കുന്ന നമ്പര്‍; നിമിഷ നര്‍മ്മങ്ങളെയ്യുന്ന സ്റ്റാന്‍ഡപ്പ് കോമേഡിയന്‍ സൂപ്പര്‍സ്റ്റാര്‍; മിമിക്രിയിലൂടെ സിനിമയിലേക്ക്; വെള്ളിത്തിരയില്‍ കാര്യമായ വേഷങ്ങള്‍ കിട്ടാതിരുന്നിട്ടും പരാതിയില്ല; മണ്ണ് വീട് നിര്‍മ്മിച്ച പ്രകൃതി സ്നേഹി; ചിരിവസന്തം തീര്‍ത്ത് കലാഭവന്‍ നവാസ് മടങ്ങുമ്പോള്എം റിജു1 Aug 2025 11:35 PM IST
Top Storiesകലാഭവന്‍ നവാസ് അന്തരിച്ചു; ചോറ്റാനിക്കരയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍; സ്ഥലത്ത് എത്തിയത് ഷൂട്ടിങ്ങിനായി; ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങാനായി ഹോട്ടലില്‍ എത്തിയത് എല്ലാം പായ്ക്ക് ചെയ്യാന്‍; മരിച്ച നിലയില്‍ കണ്ടെത്തിയത് റൂം ബോയ് വന്ന് വിളിച്ചപ്പോള്‍; ഹൃദയാഘാതമെന്ന് സംശയം; വിടവാങ്ങല്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനിടെമറുനാടൻ മലയാളി ബ്യൂറോ1 Aug 2025 10:20 PM IST
Top Storiesസാമ്പത്തികമായി മെച്ചപ്പെട്ട കുടുംബം; പതിനേഴാം വയസ്സില്‍ ബസ് ജീവനക്കാര്‍ പീഡിപ്പിച്ച കേസിലെ അതിജീവിത; അമ്മ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കാണുന്നത് അവശ നിലയില്‍ കിടക്കുന്നത്; രഹസ്യ ഭാഗങ്ങളില്‍ രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലേക്ക് മാറ്റി: കെട്ടിയിട്ട് ബലാത്സംഗം ചെയ്തെന്ന് സംശയിക്കുന്ന ആണ്‍ സുഹൃത്തിനെ നിരീക്ഷിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 7:46 AM IST
SPECIAL REPORTകമ്പനി രജിസ്ട്രാറുടെ സൈറ്റിൽ പോലും ഇല്ലാത്ത കമ്പനി; പദ്ധതി വിശദീകരണത്തിന് ഹാജരായത് ഒരു തവണ; വിജിലൻസിന്റെ അന്വേഷണത്തിലും ശ്രാവണിനെപ്പറ്റി എതിരഭിപ്രായം; പാതിവഴിയിൽ ഉപേക്ഷിച്ച് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ സ്വപ്‌നപദ്ധതി; പദ്ധതിയിൽ നിന്ന് പിന്മാറി ദേവസ്വം ബോർഡ്മറുനാടന് മലയാളി29 April 2021 11:13 AM IST
Marketing Featureകൊച്ചിയിലെ ഇന്റർവ്യൂവിന് മുമ്പ് ചോറ്റാനിക്കരയിൽ തൊഴാനെത്തി; നടയടച്ചതിനാൽ മടങ്ങാൻ നിൽക്കെ പൊലീസെത്തി; ഇതര മതസ്ഥന് ക്ഷേത്രത്തിലെന്തു കാര്യമെന്ന് എസ്‌ഐ; പിന്നാലെ യുവാക്കൾക്ക് മർദ്ദനം; ബൂട്ടിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ; ആലുവ റൂറൽ എസ്‌പിക്ക് പരാതിമറുനാടന് മലയാളി5 Nov 2021 4:19 PM IST