SPECIAL REPORTഒരു പരിസരം മുഴുവൻ അസാധാരണ ചൂടും പുകയും; പെട്ടെന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് തീആളിക്കത്തി നേരെ മുകൾ നിലയിലേക്ക്; തിരക്കേറിയ നഗരം ഒന്നടങ്കം ഭീതിയിലായ നിമിഷം; രക്ഷപ്പെടാൻ ശ്രമിച്ച് ആളുകൾ; ജക്കാർത്തയെ നടുക്കിയ തീപിടുത്തത്തിൽ വെന്ത് മരിച്ചത് 20 പേർ; ഇത് എങ്ങനെ സംഭവിച്ചു എന്നതിൽ ദുരൂഹത; വൻ ദുരന്തത്തിൽ നടുക്കം മാറാതെ ഇന്തോനേഷ്യമറുനാടൻ മലയാളി ബ്യൂറോ9 Dec 2025 4:42 PM IST