You Searched For "ജഗദീഷ്‌"

സംഘടനാ തെരഞ്ഞെടുപ്പില്‍ അര്‍ഹതയും കഴിവുമുള്ള സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെടും എന്നത് സുചിന്ത്യമാണ്; എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്പരം ചെളിവാരി എറിയുന്ന കാഴ്ച അമ്മ സംഘടനയെ സ്‌നേഹിക്കുന്നവരിലും സിനിമയ്ക്ക് പുറത്തും സൃഷ്ടിക്കുന്ന വിഷമവും അവജ്ഞയും വലുത്; ശ്വേതാ മേനോനെ പിന്തുണച്ച് പരസ്യ പ്രസ്താവന; ഒപ്പിട്ടവരില്‍ ബാബുരാജ് അനുകൂലികള്‍ ഇല്ല; ആ കേസില്‍ ദുരൂഹത തുടരുന്നു
അമ്മയുടെ പെണ്‍മക്കള്‍! പൊന്നമ്മ ബാബുവിന്റെ പിന്തുണയില്‍ ജയിക്കാന്‍ ബാബുരാജ്; കാര്‍ പാര്‍ക്കിലെ ചെറിയ ഷെഡ് ബാറായത് അറിഞ്ഞ് ഞെട്ടിയ സൂപ്പര്‍ താരങ്ങള്‍; മദ്യപാന മാഫിയ എല്ലാം അട്ടിമറിക്കുമോ എന്ന ആശങ്കയും ശക്തം; മറു മരുന്നിന് കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം; ശ്വേതയ്ക്കും കുക്കുവിനും മമ്മൂട്ടി-ലാല്‍ പിന്തുണ; അമ്മയില്‍ വനിതാ രത്‌നങ്ങള്‍ സ്വാതന്ത്ര്യ ദിന വിജയികളായേക്കും