INVESTIGATIONമെഡിക്കല്‍ റെപ്രസെന്റീറ്റീവായിരുന്ന ജിനീഷ് ജെറുസലേമില്‍ എത്തിയത് ജീവിതം കരുപിടിപ്പിക്കാന്‍; ശാന്ത സ്വഭാവിയായ ബത്തേരിക്കാന്‍ ഒരിക്കലും എണ്‍പതുകാരിയെ കൊന്ന് ആത്മഹത്യ ചെയ്യില്ല; കിടപ്പു രോഗിയായ വീട്ടുടമസ്ഥന്‍ സത്യം പറഞ്ഞു; അത് മോഷ്ടാക്കളുടെ ക്രൂരതയോ? ബത്തേരിക്കാരന്‍ ജനീഷിന് ജെറുസലേമില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ6 July 2025 8:56 AM IST