You Searched For "ജപ്പാൻ"

ചൈനയെ പ്രതിരോധിക്കാൻ നടുക്കടലിലെ പടയൊരുക്കവുമായി സംയുക്ത നാവിക സേന; മലബാര് 2020ന് തുടക്കം; നാവിക അഭ്യാസത്തിൽ ഇന്തോ-അമേരിക്കൻ കൂട്ടുകെട്ടിനൊപ്പം ഫ്രാൻസും ജപ്പാനും
വശികരിച്ച് റൂമിലെത്തിക്കും; പിന്നെ ശാരീരകമായി ഉപയോഗിച്ച് കൊലപ്പെടുത്തും; മൃതദേഹം വെട്ടിനുറുക്കി കുളറിൽ സുക്ഷിക്കും; ജപ്പാനിലെ ട്വിറ്റർ കില്ലറെന്ന 27 കാരന്റെ ക്രൂരവിനോദത്തിന് ഇരയായത് 9 പേർ;ഒടുവിൽ കൊലയാളിക്ക് കോടതിയുടെ വധശിക്ഷ
ജപ്പാനിൽ കനത്ത മഞ്ഞുവീഴ്‌ച്ചയ്ക്കിടെ റോഡ് ഗതാഗതം താറുമാറായി; 15 കിലോമീറ്റർ നീണ്ട ഗതാഗത കുരുക്കിൽ റോഡ് നിശ്ചലമായത് 40 മണിക്കൂറോളം: കിടുകിട വിറപ്പിച്ച മഞ്ഞിൽ റോഡിൽ കഴിച്ചു കൂട്ടിയത് ആയിരത്തിലധികം യാത്രക്കാർ
നമ്മൾ ആഴ്‌ച്ചയിൽ ഒരു ദിവസം അവധി കൊടുക്കുമ്പോൾ സായിപ്പന്മാർക്കത് രണ്ടു ദിവസം; ജപ്പാൻകാർ ഇഷ്ടമുള്ള മൂന്നു ദിവസം അവധിയെടുക്കുന്നു; ജോലി കുറച്ച് ചെയ്യിപ്പിച്ച് കാര്യക്ഷമത ഉയർത്താൻ ഉറച്ച് ജപ്പാൻ
ടോക്കിയോ ഒളിംപിക്‌സ്: നടത്തിപ്പിനെതിരെ ജപ്പാനിൽ വ്യാപക പ്രതിഷേധം; സാഹസത്തിന് മുതിരരുതെന്ന് ജപ്പാനിലെ ഡോക്ടർമാരുടെ സംഘടന; ഒളിംപക്‌സ് കൂടി വന്നാൽ രോഗവ്യാപനം പ്രവചനാതീതമാകുമെന്ന് മുന്നറിയിപ്പ്
അമേരിക്ക വിട്ടുപോയതോടെ അഫ്ഗാനിസ്ഥാനിൽ കണ്ണുവച്ച് ചൈന; മിഡിൽ ഈസ്റ്റിലേക്ക് നേരിട്ടുള്ള പാത തുറക്കുക ചൈനയുടെ ലക്ഷ്യം; തായ് വാനെ ആക്രമിച്ചാൽ അമേരിക്കയ്ക്കൊപ്പം ചൈനയെ നേരിടുമെന്ന് ജപ്പാൻ; ലോകത്തെ കാൽ കീഴിലാക്കാനുള്ള ചൈനീസ് തന്ത്രങ്ങളും മറുതന്ത്രങ്ങളും
ജപ്പാനിൽ നഴ്സുമാർക്ക് തുറക്കുന്നത് വമ്പൻ അവസരങ്ങൾ; റിപ്പോർട്ട് ചെയ്തത് 60000 ഒഴിവുകൾ;  പ്രതീക്ഷയോടെ കേരളത്തിലെ നഴ്‌സുമാർ; പ്രത്യേക പരിശീലനവുമായി നോർക്കാ റൂട്സും
വിദേശത്ത് താമസിക്കുന്ന പൗര പ്രമുഖർ കേരളം സിങ്കപ്പൂരും ജപ്പാനും ആകണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം; ജപ്പാനെയും കേരളത്തെയും താരതമ്യം ചെയ്യുന്നത് കടലിനെയും കടലാടിയെയും താരതമ്യം ചെയ്യുന്നത് പോലെ; ജപ്പാനും കേരളവും കെ റയിൽ ഫാന്റസിയും: ജെ എസ് അടൂർ