You Searched For "ജബല്‍പൂര്‍"

ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടിവാങ്ങും, മതവിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും, സഹിച്ചേക്കണം; ജബല്‍പൂരില്‍ പുരോഹിതരെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോര്‍ജ്
ഞാന്‍ പുറത്തിറങ്ങുമ്പോള്‍ ഗസ്റ്റ് ഹൗസ് വളപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാകരുത്: ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും പുറത്തുപോകണമെന്നും ഉദ്യോഗസ്ഥര്‍; ബി കെയര്‍ഫുള്‍ മുന്നറിയിപ്പിന് പിന്നാലെ കൊച്ചിയില്‍ മാധ്യമങ്ങളോട് കടക്കുപുറത്തുമായി സുരേഷ് ഗോപി