You Searched For "ജമ്മു കാശ്മീര്‍"

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; ജമ്മുവിലും അമൃത്സറിലും പാക് ഡ്രോണുകള്‍; ഇന്ത്യന്‍ സൈന്യം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോണുകള്‍ തകര്‍ത്തു;  ജമ്മു, പൂഞ്ച്, രജൗറി മേഖലകളില്‍ ബ്ലാക്കൗട്ട്; പാക്കിസ്ഥാന്‍ ഡ്രോണുകള്‍ എത്തിയത് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ
കശ്മീരില്‍ പലയിടങ്ങളിലായി കുടുങ്ങി മലയാളി സഞ്ചാരികള്‍; വിമാനത്താവളങ്ങള്‍ അടച്ചതോടെ നാട്ടിലെത്താന്‍ ബദല്‍ സംവിധാനങ്ങള്‍ തേടി അധികൃതരെ സമീപിച്ച് മലയാളികള്‍: എല്ലാവരും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്