You Searched For "ജയ്പൂർ"

ആരോടും മിണ്ടാത്ത..സ്വഭാവം; ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്; കുറച്ച് ദിവസങ്ങളായി ഗസ്റ്റ് ഹൗസ് മാനേജറുടെ മാറ്റങ്ങൾ ശ്രദ്ധിച്ചു; പോകുന്ന തെരുവുകളിലൂടെയെല്ലാം പിന്തുടർന്നു; ഒടുവിൽ രഹസ്യാന്വേഷണ ഏജൻസികൾ മുറിയിൽ ഇരച്ചെത്തിയതും കീഴടങ്ങൽ; സിസ്റ്റം പരിശോധനയിൽ ഞെട്ടൽ
ദേഹമാകെ ചെളി പുരട്ടുക, ചെളിയിൽ ഇരുന്നുകൊണ്ട് ശംഖ് ഊതുക; ശംഖ് ഊതുന്നത് കരളും വൃക്കയും ശുദ്ധീകരിക്കാൻ സഹായിക്കും; ഫലങ്ങളുടെ ഇലകൊണ്ട് ഉണ്ടാക്കിയ ജ്യൂസും കുടിക്കുന്നത് പ്രതിരോധ ശേഷി കൂട്ടും; പപ്പടം വാക്‌സിന് പിന്നാലെ കോവിഡ് പ്രതിരോധ മാർഗവുമായി ബിജെപി നേതാവ്
മൂക്കും ചെവിയും മുറിച്ച നിലയിൽ 11കാരന്റെ മൃതദേഹം; നരബലിയെന്ന് സംശയം;കൊലപാതകമാണെന്ന് പൊലീസ്; പിന്നിൽ പണത്തോട് ആർത്തിയുള്ള ബന്ധുക്കളെന്ന് അച്ഛൻ; സംഭവം ജയ്പൂരിൽ