Top Storiesസിന്ധുനദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ തീരുമാനത്തില്‍ ഞെട്ടി പാക്കിസ്ഥാന്; ജലം പാകിസ്താന്റെ സുപ്രധാന ദേശീയ താല്‍പ്പര്യം; 24 കോടി ജനങ്ങളുടെ ജീവനാഡിയെന്നും പാക്കിസ്ഥാന്; ലോകബാങ്ക് മധ്യസ്ഥത വഹിച്ച അന്താരാഷ്ട്ര കരാര്‍ റദ്ദാക്കാന്‍ വ്യവസ്ഥയില്ലെന്നും വാദം; ഇന്ത്യക്കെതിരായ നിയമനടപടിയുടെ സാധ്യത തേടി പാക്കിസ്ഥാന്മറുനാടൻ മലയാളി ഡെസ്ക്24 April 2025 8:08 PM IST