Top Storiesഎട്ടുമാസത്തിനിടെ സംസ്ഥാനത്ത് ഒമ്പതുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്; മലപ്പുറത്തും കോഴിക്കോടും ആശങ്ക അതിശക്തം; ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം; വൈറസ് ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി; കേരളത്തെ ഭീതിയിലാക്കി അമീബിക് മസ്തിഷ്ക ജ്വരം; മലബാര്‍ അതീവ ജാഗ്രതയില്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 7:46 AM IST