JUDICIALഅഡ്വ. പ്രശാന്ത് ഭൂഷന്റെ കേസ് സെപ്റ്റംബർ 10-ലേക്ക് മാറ്റി; 'എനിക്ക് സമയമില്ല. ഞാൻ ഓഫീസിൽനിന്ന് ഒഴിയുകയാണ്, നാലഞ്ച് മണിക്കൂർ സമയമെങ്കിലും ഈ കേസിന്റെ വാദം കേൾക്കാൻ ആവശ്യമുണ്ടെന്ന്' ജസ്റ്റിസ് അരുൺ മിശ്ര; ശിക്ഷ എന്ത് എന്നതല്ല, ഇവിടുത്തെ വിഷയം; ഇത് ഈ സ്ഥാപനത്തിനോടുള്ള വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും മിശ്ര; കേസ് മറ്റൊരു ബെഞ്ചിന് വിട്ടുമറുനാടന് ഡെസ്ക്25 Aug 2020 7:22 PM IST
SPECIAL REPORTജസ്റ്റിസ് അരുൺ മിശ്ര സുപ്രീംകോടതിയുടെ പടിയിറങ്ങി; ആറ് വർഷത്തെ സംഭവബഹുലമായ നീതിന്യായ സേവനത്തിന് വിരാമം; വിരമിക്കുന്നതിന് തൊട്ടുമുമ്പ് നൽകിയത് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെ ശിവലിംഗം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദ്ദേശങ്ങൾ; പരുഷമായ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അഭ്യർത്ഥനമറുനാടന് ഡെസ്ക്3 Sept 2020 1:04 AM IST
Uncategorizedജ. അരുൺ മിശ്ര മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാകും; വിയോജിപ്പ് അറിയിച്ച് ഖാർഗെ; പട്ടികവർഗ വിഭാഗത്തിൽ നിന്നും അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യംമറുനാടന് മലയാളി1 Jun 2021 8:42 PM IST
Uncategorized'പ്രവർത്തനം ഏകദേശം നിലച്ച ഒരു സ്ഥാപനം ഇനി മുതൽ മരിച്ചതായി നമുക്ക് കണക്കാക്കാം'; അരുൺ മിശ്രയെ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി തെരഞ്ഞെടുത്ത തീരുമാനത്തിനെതിരെ പ്രശാന്ത് ഭൂഷൺമറുനാടന് മലയാളി3 Jun 2021 12:03 AM IST
SPECIAL REPORTപെഗസ്സസ്: ജസ്റ്റിസ് അരുൺ മിശ്ര ഉപയോഗിച്ചിരുന്ന ഫോണും ചോർത്തിയെന്ന് വെളിപ്പെടുത്തൽ; സുപ്രീംകോടതി ഉദ്യോഗസ്ഥരുടെയും പ്രമുഖ അഭിഭാഷകരുടെയും ഫോണും പട്ടികയിൽ; വിവരം പുറത്തുവരുന്നത്, അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെന്യൂസ് ഡെസ്ക്5 Aug 2021 3:11 AM IST