You Searched For "ജാമ്യഹർജി"

ശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന്‍ എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന്‍ ഐസിയുവില്‍
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യമില്ല; വിസ്മയ ടിക് ടോക്, ഫേസ്‌ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നു എന്ന വാദവും വിലപ്പോയില്ല; പ്രതി കിരൺകുമാറിന്റെ ജാമ്യഹരജി ഹൈക്കോടതി തള്ളി
ആര്യൻ ഖാനെതിരെ വാട്‌സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായുണ്ട്; കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കാൻ സമയം വേണമെന്ന് എൻസിബി; ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്ന് പ്രതിഭാഗം; ജാമ്യഹർജിയിൽ വിധി പറയാൻ 20ലേക്ക് മാറ്റി
ലഹരി മരുന്ന് കേസ് അട്ടിമറിക്കാൻ ഷാരൂഖ് ഖാൻ ശ്രമിക്കുന്നു; സാക്ഷിയെ സ്വാധീനിക്കാൻ ഷാരൂഖിന്റെ മാനേജർ ഇടപെട്ടു; ആര്യൻ ഖാൻ പുറത്തിറങ്ങിയാൽ തെളിവുകൾ ഇല്ലാതാക്കും; ജാമ്യഹർജിയെ എതിർത്ത് എൻസിബി കോടതിയിൽ; സമീർ വാംഖഡെയെ ബുധനാഴ്ച ചോദ്യം ചെയ്യും
ജോജു ജോർജ്ജു കേസിൽ ഒത്തുതീർപ്പ് സാധ്യത അടയുന്നു; അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ ജോസഫിന്റെ ജാമ്യാപേക്ഷയിൽ കക്ഷി ചേരാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചു ജോജു; സമവായത്തിന് താരം തയ്യാറായില്ലെങ്കിൽ കൂടുതൽ അറസ്റ്റ് നടപടികൾ ഉണ്ടായേക്കും