You Searched For "ജാമ്യാപേക്ഷ തള്ളി"

ചത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അടുത്ത ദിവസം സെഷന്‍സ് കോടതിയെ സമീപിക്കും; പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയത് കോടതിയില്‍ തിരിച്ചടിയായി; നാളെ സംയുക്ത പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകള്‍; എംപിമാര്‍ക്ക് മുന്നില്‍ തങ്ങള്‍ അനുഭവിച്ച ദുരന്തം വിവരിച്ച് കന്യാസ്ത്രീകള്‍
ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 385 എഫ്‌ഐആറുകള്‍; വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടു; ആസൂത്രണം ചെയ്തത് വന്‍ തട്ടിപ്പുകള്‍;  പാതി വില തട്ടിപ്പ് കേസില്‍ അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്‍;  ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത; ജാമ്യാപേക്ഷ തള്ളി കോടതി
ഷീന ബോറ വധക്കേസ്: ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ തള്ളി ബോംബെ ഹൈക്കോടതി; ജാമ്യം നൽകിയാൽ പ്രതി രാജ്യംവിടാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി