Right 1ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത് കുമ്മനം; മാറാട് കേസിലെ ഗൂഢാലോചന കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കുന്നതില്‍ അന്നത്തെ ബിജെപി നേതൃത്വം വേണ്ടത്ര ജാഗ്രത കാട്ടിയില്ല; പരോക്ഷ മുനകള്‍ നീളുന്നത് പിഎസ് ശ്രീധരന് പിള്ളയിലേക്ക്; 'സിംഗ്ല കേന്ദ്രത്തിലെത്തിയത് വലിയ പിഴവ്'; മാറാട് അന്വേഷണം: അന്നത്തെ ബിജെപി നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ജി.കെ. സുരേഷ് ബാബു; ജനംടിവി മുന്‍ ചീഫ് എഡിറ്ററുടെ വാക്കില്‍ വിവാദംമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 12:25 PM IST