You Searched For "ജി20 ഉച്ചകോടി"

രാജ്യാന്തര യാത്രകൾ പ്രോത്സാഹിപ്പിക്കണം; മറ്റു രാജ്യങ്ങളുടെ വാക്‌സീൻ സർട്ടിഫിക്കറ്റ് അംഗീകരിക്കണം; 150ൽ അധികം രാജ്യങ്ങൾക്ക് ഇന്ത്യ കോവിഡ് വാക്‌സീൻ എത്തിച്ചു നൽകി; അടുത്ത വർഷത്തോടെ 500 കോടിയിലധികം വാക്സിൻ നിർമ്മിക്കുമെന്നും ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി
രണ്ടാം ലോകമഹാ യുദ്ധത്തിന്റെ കെടുതികൾ കണ്ട നേതാക്കൾ സമാധാനത്തിനായി പ്രയത്‌നിച്ചു; ഇപ്പോൾ നമ്മുടെ ഊഴമെന്ന് ലോകനേതാക്കളോട് പ്രധാനമന്ത്രി; ജി 20 ഉച്ചകോടിയിലെ അത്താഴവിരുന്നിൽ സൗഹൃദം പങ്കിട്ട് മോദിയും ഷി ചിൻപിങ്ങും; ഗൽവാൻ അതിർത്തി പ്രശ്‌നങ്ങൾക്ക് ശേഷം ആദ്യം