INVESTIGATIONകണ്ണൂരില്‍ വീട്ടിലെത്തി സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു; അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ പുലര്‍ച്ചെ മരണം; പൊള്ളലേറ്റ വിജേഷിന്റെ നില ഗുരതരമായി തുടരുന്നു; ജിജേഷും പ്രവീണയും തമ്മില്‍ ഏറെ നാളത്തെ സൗഹൃദം ഉള്ളതായി പോലീസ്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 7:32 AM IST