FOCUSമന്മോഹൻ സിംഗായിരുന്നു ശരി എന്നു ഇന്ത്യൻ ജനത ഒരുമിച്ചു പറയാൻ ഇനി അധിക കാലം വേണ്ട; മോദി ഭരണത്തിന്റെ ഏറ്റവും വലിയ പരാജയം സാമ്പത്തികാവസ്ഥ കുത്തുപാള എടുപ്പിച്ചു എന്നുതന്നെ; പണ്ടേ ദുർബലമായിരുന്ന ജിഡിപി കോവിഡ് കാലം കൂടിയായപ്പോൾ സമ്പൂർണ്ണ കൂപ്പുകുത്തൽ; രാജ്യത്തെ ജിഡിപിയിൽ 23.9 ശതമാനം റെക്കോർഡ് ഇടിവ് ഉണ്ടായത് സർക്കാർ പാക്കേജുകൾ ഒന്നും ഫലം കണ്ടില്ലെന്ന വ്യക്തമായ സൂചന; രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിൽ നിന്നും എങ്ങനെ കരകയറും?മറുനാടന് ഡെസ്ക്1 Sept 2020 11:04 AM IST
FOCUSരാജ്യത്തെ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലെന്ന് നിർമ്മല സീതാരാമൻ; കോവിഡ് കേസുകൾ കുറഞ്ഞതോടെ ജി.എസ്.ടി പിരിവ് ഉയർന്നു; വിദേശ നിക്ഷേപത്തിലും വർദ്ധനയെന്ന് കേന്ദ്ര ധനമന്ത്രി; തൊഴിലുകൾ വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും മൂന്നാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി മന്ത്രിയുടെ പ്രഖ്യാപനംമറുനാടന് ഡെസ്ക്12 Nov 2020 2:23 PM IST
Uncategorized'ജി.ഡി.പിയിൽ വൻ വളർച്ച, ഗ്യാസ് -ഡീസൽ -പെട്രോൾ വില'; മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ24 Jan 2021 12:33 PM IST
Uncategorizedനരേന്ദ്ര മോദിയെ വീണ്ടും ട്രോളി ശശി തരൂർ; രാജ്യത്തെ ജിഡിപിയുടെ വളർച്ച മോദിയുടെ താടി പോലെ താഴേക്കാണെന്ന് തരൂർ; തരൂരിന്റെ വിമർശനം മോദിയുടെ ചിത്രം പങ്കുവച്ച്സ്വന്തം ലേഖകൻ4 March 2021 10:43 AM IST
Uncategorizedജിഡിപിയിൽ ഇന്ത്യ പാക്കിസ്ഥാനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിൽ; രാജ്യത്ത് കുറഞ്ഞ ജിഡിപിയും ഉയർന്ന കോവിഡ് മരണവും: മറുപടി ചോദിച്ചാൽ പ്രധാനമന്ത്രിയുടെ കരച്ചിൽ: കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ23 May 2021 6:20 AM IST
FOCUSകോവിഡ് മാന്ദ്യത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ സാമ്പത്തിക രംഗം; രാജ്യത്ത് 7.3 ശതമാനം നെഗറ്റീവ് ജിഡിപി വളർച്ച; നാലാം പാദത്തിൽ 1.6 ശതമാനം മാത്രം വളർച്ച; കണക്കുകൾ പ്രസിദ്ധീകരിച്ചു സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയംമറുനാടന് ഡെസ്ക്31 May 2021 11:05 PM IST