You Searched For "ജില്ലാ സെക്രട്ടറിയേറ്റ്"

സിപിഎം പത്തനംതിട്ട  ജില്ലാ കമ്മറ്റി ഓഫീസിലെ കൈയാങ്കളി: ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പത്മകുമാറിനും ഹര്‍ഷകുമാറിനും താക്കീത്: നടപടിയുണ്ടായിരിക്കുന്നത് ജില്ലാ സെക്രട്ടറി നിഷേധിച്ച സംഭവത്തില്‍
കുറ്റ്യാടിയിലെ സിപിഎം അണികളുടെ പ്രതിഷേധത്തിൽ പണി കിട്ടിയത് നേതാവിന്! കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കും; തീരുമാനം അന്വേഷണ കമ്മീഷനോ മറ്റു റിപ്പോർട്ടുകളോ ഇല്ലാതെ ഏകപക്ഷീയമായി;  പാർട്ടി തീരുമാനത്തിനെതിരെ അപ്പീൽ നൽകി എംഎൽഎ
പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരമില്ല; പരിശോധനയിൽ വിവാദമായ വേഷമുണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; കാര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും വി ശിവൻകുട്ടി; മന്ത്രിയുടെ പ്രതികരണം ദൃശ്യാവിഷ്‌ക്കാര വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തു വന്നതിന് പിന്നാലെ
ലഹരിസംഘവുമായി ബന്ധമെങ്കിലും ഷാനവാസിനെ സംരക്ഷിക്കാൻ നേതാക്കൾ; മന്ത്രി സജി ചെറിയാന്റെ പി എസും എച്ച് സലാം എംഎൽഎയും അടക്കമുള്ളവർ ഷാനവാസിനെ അനുകൂലിച്ചു രംഗത്ത്; പുറത്താക്കൽ നിർദ്ദേശം അംഗീകരിച്ചില്ല; സസ്‌പെൻഷൻ നടപടിയിൽ ഒതുക്കിയത് കണ്ണിൽ പൊടിയിടൽ; നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റില്ല