KERALAMജിസിഡിഎ ചെയർമാന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വീട്ടുപകരണങ്ങൾ കാണാതായ കേസ്: മുൻ ചെയർമാൻ എൻ.വേണുഗോപാലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു; മൂന്നു ജീവനക്കാരും അറസ്റ്റിൽ; ചെയർമാന്റെ വസതിയിൽ നിന്ന് കാണാതായത് അടുക്കള പാത്രങ്ങൾ മുതൽ എസി വരെആർ പീയൂഷ്22 Aug 2020 10:29 PM IST