Top Storiesനവീകരണത്തിന്റെ ഭാഗമായി കലൂര്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സ്ഥാപിച്ച ഗേറ്റ് തകര്‍ന്നു വീണു; വന്‍ ഭാരമുള്ള ഇരുമ്പു ഗേറ്റ് വീണപ്പോള്‍ ഓട്ടോയാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആളുകള്‍ ഉണ്ടായിരുന്നില്ലാത്തത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി; അശാസ്ത്രീയമായി സ്ഥാപിച്ചതാണ് ഗേറ്റ് വീഴാന്‍ കാരണമെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ6 March 2026 8:19 PM IST