You Searched For "ജീവപര്യന്തം ശിക്ഷ"

ആദ്യം ലക്ഷ്യമിട്ടത് നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താന്‍;  മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തി പ്ലാസ്റ്റിക് ഷീറ്റില്‍ വച്ച് വെട്ടിനുറുക്കി കത്തിച്ചു; പ്രചോദനമായി സോംബികളെ തലയ്ക്കടിച്ച് കൊല്ലുന്ന വീഡിയോ ഗെയിമും; തെറ്റിദ്ധരിപ്പിക്കാന്‍ ഡമ്മി പരീക്ഷണവും;  നാല് കൊലകുറ്റം വെവ്വേറെ തെളിയിച്ച് പൊലീസ് അന്വേഷണം;  നന്തന്‍കോട് കൂട്ടക്കൊല കേസില്‍ നീതി നടപ്പാകുമ്പോള്‍
കുട്ടികളുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തി;  മഴുകൊണ്ട് വലതുകാല്‍ വെട്ടിയെടുത്തു ബൈക്കില്‍ ഒന്നാം പ്രതിയുടെ ആഹ്ലാദ പ്രകടനം;  പട്ടാപ്പകല്‍ നടന്ന ക്രൂരകൃത്യത്തിന് സാക്ഷികളില്ല; തെളിവായി സിസിടിവി ദൃശ്യം;  പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പതിനൊന്ന് പ്രതികള്‍ക്കും ജീവപര്യന്തം