SPECIAL REPORTശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്ത കളീയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരിയെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ച് മാവേലിക്കര ടൗൺ ജുമാ മസ്ജിദ് ഇമാം; മാവേലിക്കര സ്വദേശി ശബരിമല മേൽശാന്തിയാകുമ്പോൾ തന്റെയും സമുദായത്തിന്റെയും കടമയെന്ന് അബ്ദുൾ വാഹിദ് മൗലവി അൽ ഖാസിമിആർ പീയൂഷ്21 Oct 2021 10:58 PM IST