You Searched For "ജെഎസ് അടൂർ"

2009ൽ ഗസ്റ്റ് ആർട്ടിസ്റ്റായാണ് ശശി തരൂർ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നത്; 2020ൽ ശശി തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്റ്റാറാണ്; ഇന്ത്യയിലെ സ്റ്റാർ പാർലിമെന്റേറിയൻ; 2050ൽ ഇന്ന് കേരളത്തിൽ ഉള്ള എത്ര എം പിമാരെയും എംഎൽഎമാരെയും മന്ത്രിമാരെയും കേരളം ഓർക്കും? ഓർക്കുന്ന ഒരാൾ ശശി തരൂർ ആയിരിക്കും; ശശി തരൂരിനെ ആർക്കാണ് പേടി? ജെഎസ് അടൂർ എഴുതുന്നു
കേരളം ഒന്നാമത് ആയത് ഒരു വർഷത്തെ മഹാത്ഭുതം ഒന്നുമല്ല; നമ്മൾ ഒന്നാമത് ആണെന്ന് കേട്ടാൽ സന്തോഷം! ഇതൊന്നും പെട്ടെന്ന് പൊട്ടി മുളച്ച സൂത്രങ്ങളോ ഏതെങ്കിലും ഒരാളുടെ മാത്രം ഭരണ നേട്ടമോ അല്ല; ജെ എസ് അടൂർ എഴുതുന്നു
ബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎമ്മാണ്; മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതൽ അടുപ്പിക്കാൻ അവർക്ക് സാധിച്ചു; ഫുഡ് കിറ്റുകളും, പെൻഷനകളും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസും ഫലം കണ്ടു; എൽഡിഎഫ് എന്തുകൊണ്ട് നല്ല പ്രകടനം കാഴ്‌ച്ചവെച്ചു? ജെഎസ് അടൂർ എഴുതുന്നു
കേരളത്തിൽ പണ്ട് എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്ത ഗണ്യമായ വിഭാഗം ബിജെപിക്ക് വോട്ടു ചെയ്യുന്നു; അതെ സമയം യുഡിഎഫിനു വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു ഭാഗം എൽഡിഎഫിനു വോട്ടു ചെയ്യുന്നു; തിരഞ്ഞെടുപ്പ് വിചാരങ്ങൾ -2: ജെഎസ് അടൂർ എഴുതുന്നു
ക്ലബ് ഹൗസ് ഹണിമൂൺ പീരിഡ് കഴിഞ്ഞു മാത്രമേ അതിനെ വിലയിരുത്താനാകൂ; ജീവിതത്തിൽ നമ്പർ വൺ ഭീരുവായവൻ ഫേസ്‌ബുക്കിൽ ഗുണ്ട കളിക്കും; സ്വന്തം സ്വരവും മുഖവും ഫോൺനമ്പരുമൊക്കെ ഉള്ളതിനാൽ ഫേക്ക് സാധ്യത ക്ലബ് ഹൗസിൽ കുറവാണ്; ഫേസ്‌ബുക്കും ക്ലബ് ഹൗസും: ജെഎസ് അടൂർ എഴുതുന്നു
ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി തന്നെ; ലോകമെങ്ങും മാലോക്കാരെല്ലാം ഏറ്റു പാടുന്നത് ദി വൺ ആൻഡ് ഒൺലി ഗ്രേറ്റ് ലീഡറെകുറിച്ചാണ്. സ്റ്റാലിനും മാവോയും കിം ഇൽ സുങ്ങും ഒത്തു ചേർന്ന ലക്ഷണമൊത്ത ഒരു നേതാവ് ലോകത്തു എവിടെയുണ്ട്?
ആരാണ് മുതുകാട്? മാജിക് പ്ലാനറ്റും ഡിഫറെന്റ് ആർട്‌സ് സെന്ററും പ്രവർത്തിക്കുന്നത് എങ്ങനെ? വരുമാന ശ്രോതസ്സ് എങ്ങനെ? സൈബറിടത്തിൽ മുതുകാടിനെതിരെ കല്ലേറുകൾ തുടരുമ്പോൾ സ്ഥാപനം സന്ദർശിച്ച ജെഎസ് അടൂർ എഴുതുന്നു