Right 1പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം; സീറോ മലബാര്‍ സഭാംഗമായ മലയാളി വൈദികന് കാനഡയില്‍ അറസ്റ്റില്‍; അറസ്റ്റിന് പിന്നാലെ ജെയിംസ് ചെരിക്കലിനെ ജോലി ചെയ്തിരുന്ന പള്ളിയില്‍ നിന്നും നീക്കി ടൊറന്റോ അതിരൂപത; കാനഡയിലേക്ക് പോകും മുമ്പ് വൈദികന് ജോലി ചെയ്തത് താമരശ്ശേരി രൂപതയില്‍; അറസ്റ്റില്‍ ഞെട്ടി മലയാളികള്മറുനാടൻ മലയാളി ഡെസ്ക്30 Dec 2025 12:36 PM IST