Top Stories'മനപ്പൂർവ്വം' കുടുക്കിയതെന്ന് പറഞ്ഞ് കോടതിയിൽ പൊട്ടിക്കരഞ്ഞു; ശിക്ഷയിൽ ഇളവ് വരുത്തണമെന്ന ആവശ്യവും വിലപോയില്ല; വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവ്; 4 പീഡനക്കേസുകളിലെ ആദ്യ വിധിസ്വന്തം ലേഖകൻ2 Aug 2025 4:49 PM IST