Uncategorizedജോസഫ് മാഷിന്റെ കൈ വെട്ടിയവരെ അഴിക്കുള്ളിലാക്കിയ എഎസ്പി; കാന്തപുരത്തിനെതിരെ എഫ് ഐ ആർ ഇട്ട കമ്മീഷണർ; മണി ചെയിനെ തകർത്ത എസ് പി; 'സ്വസ്തി' പദ്ധതിയിൽ രാജേഷ് ദിവാൻ കൈയടിച്ച മിടുക്കൻ; കോവിഡ് പതകത്തിന് പണ തൂക്കം വേണ്ടെന്ന് പറഞ്ഞ ഐപിഎസ് വിപ്ലവകാരി; നിലകൊണ്ടത് അഴിമതിക്കെതിരെ; ജയനാഥിനും ജേക്കബ് തോമസിന്റെ ഗതി വരുമോ?മറുനാടന് മലയാളി2 Feb 2021 3:49 PM IST
SPECIAL REPORTഅഴിമതി റിപ്പോർട്ട് ചെയ്തതിന് തുടർന്നുണ്ടായ വിവാദങ്ങളിൽ ജെ ജയനാഥിനെ സസ്പെന്റ് ചെയ്യാൻ നീക്കം; കുറ്റമാരോപിച്ച് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി അച്ചടക്ക നടപടിക്ക് പൊലീസ് ആസ്ഥാനത്ത് തുടക്കമായെന്ന് റിപ്പോർട്ട്; സത്യം പറയുന്ന ഐപിഎസുകാരനെ ബലിയാടാക്കുന്നതിൽ സേനയിൽ അമർഷം ശക്തംമറുനാടന് മലയാളി3 Feb 2021 3:38 PM IST
Interviewഎറണാകുളത്ത് കേസില്ലാത്ത മദനിയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് ചോദിച്ചതിന് സ്ഥലം മാറ്റം; പഠിച്ച കാര്യം പറഞ്ഞ് തരണം നമുക്ക് അത് ചെയ്യണം എന്ന് പറഞ്ഞ മന്ത്രി ഗണേശ്; വിഷമം തോന്നിയത് ഇദ്ദേഹത്തെ മാറ്റി ഫാദറ് മന്ത്രിയായതും; നയനാർ കട്ടൻ ചായയൊക്കെ ഒരുമിച്ച് കുടിക്കുന്ന ഫ്രണ്ട്ലി മനുഷ്യൻ; ജേക്കബ് തോമസ് സർവ്വീസിലെ രാഷ്ട്രീയം മറുനാടനോട് പറയുമ്പോൾമറുനാടന് മലയാളി18 March 2021 2:59 PM IST
Politicsകെ.സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല; സംഘടനാതലത്തിൽ സമൂലമായ അഴിച്ചുപണി ആവശ്യം; ഗ്രൂപ്പ് പ്രശ്നം ഉണ്ടെങ്കിൽ പാർട്ടി താൽപര്യങ്ങൾക്ക് അതീതമാകരുത്; ബിജെപിക്ക് ഒരു എംഎൽഎ. പോലും ഇല്ലാത്തത് പ്രതിസന്ധി; സംസ്ഥാന ബിജെപിയെ നവീകരിക്കാൻ ജേക്കബ് തോമസിന്റെ റിപ്പോർട്ട്മറുനാടന് മലയാളി11 Jun 2021 11:04 PM IST
Marketing Featureപാറ്റൂർ, ബാർ കോഴ, ബന്ധു നിയമനക്കേസുകൾ സംബന്ധിച്ച പുസ്തകത്തിലെ പരാമർശങ്ങൾ ചട്ട ലംഘനം; സത്യം തുറന്നെഴുതിയ ജേക്കബ് തോമസിനെ രണ്ടു കൊല്ലം അഴിക്കുള്ളിൽ കിടത്താൻ പിണറായി; സർവ്വീസ് സ്റ്റോറി എഴുതിയ മുൻ ഡിജിപിയെ കുറ്റപത്രത്തിൽ തളയ്ക്കാൻ ഇടതു സർക്കാർമറുനാടന് മലയാളി11 Aug 2021 12:46 PM IST