Top Storiesഅമ്മേടെ പൊന്നു മകളേ.... ആ അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല; ജോധ്പൂരിലെ ട്രെയിനിംഗിനിടെ മലപ്പുറത്തുകാരനുമായി അടുത്തു; കൊച്ചിയില്‍ ഡ്യൂട്ടിയുള്ള സഹജീവനക്കാരന് പിന്മാറിയത് വേദനയായി; സ്ഥിരം പോകുന്ന വഴിയില്‍ റെയില്‍വേ ട്രാക്ക് ഇല്ല; മകളുടെ മരണത്തില്‍ അസ്വാഭാവികതയെന്ന് അച്ഛന്; അതിരുങ്കല്ലിലെ വീട്ടില്‍ നിലവിളി മാത്രംമറുനാടൻ മലയാളി ബ്യൂറോ25 March 2025 2:15 PM IST