Politicsവിപ്പിനെ ചൊല്ലി യുദ്ധം മുറുക്കി കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ; ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ വിപ്പ് പതിച്ച് ജോസ് വിഭാഗം; പുറത്താക്കുമെന്ന യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് പക്ഷം; ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിച്ചത് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; പരസ്പ്പരം വിപ്പു നൽകി കേരളാ കോൺഗ്രസുകാർ തമ്മിലടുക്കുമ്പോൾ യുഡിഎഫിൽ ആശയക്കുഴപ്പം ശക്തംസ്വന്തം ലേഖകൻ23 Aug 2020 4:32 PM IST
KERALAMസംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; 80കാരനായ ജോസഫ് മരിച്ചത് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെമറുനാടന് ഡെസ്ക്31 Aug 2020 10:58 AM IST
Politicsജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിൽ മത്സരിച്ചപ്പോൾ മനംനൊന്തത് മാണിയെ സ്‌നേഹിക്കുന്ന പാലാക്കാർക്ക്; രണ്ടില ചിഹ്നം കിട്ടാതിരുന്നത് അനീതിയായെങ്കിലും തോൽവി തീരാസങ്കടമായി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവോടെ ജോസഫ് ഇനി വിമതന്റെ റോളിൽ; ജോസഫിനുംകൂട്ടർക്കും ഇനി പുതിയ പാർട്ടി രജിസ്റ്റർ ചെയ്യേണ്ടി വരും; അപ്പീൽ പോകുമെന്ന് ജോസഫ് പറയുമ്പോഴും അവസാന ചിരി ജോസിന്; ഇത് കെ.എം.മാണിയുടെ വിജയമെന്ന് ജോസ് കെ മാണിമറുനാടന് ഡെസ്ക്31 Aug 2020 10:44 PM IST
Politicsരണ്ടില ജോസ് കെ മാണിയുടെ പക്കലായതോടെ യുഡിഎഫിനും മനംമാറ്റം! ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല; ജോസ് വിഭാഗത്തിനെതിരെ നടപടി കൈക്കൊള്ളാൻ നാളെ ചേരാനിരുന്ന യോഗം മാറ്റിവെച്ചു; അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാതിരുന്ന ജോസ് വിഭാഗം നേതാക്കൾക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങി പി ജെ ജോസഫ്; യഥാർത്ഥ കേരളാ കോൺഗ്രസ് ഏതാണെന്ന് തെളിഞ്ഞെന്ന് റോഷി അഗസ്റ്റിൻ; ജോസഫിനെ തള്ളി ജോസ് വിഭാഗത്തെ ഒപ്പം നിർത്താൻ യുഡിഎഫുംമറുനാടന് മലയാളി1 Sept 2020 11:55 AM IST
Politicsരണ്ടിലയ്ക്ക് വേണ്ടി ഇരുപക്ഷവും കടിപിടികൂടിയ നാളുകളിൽ സി. എഫ്.തോമസ് പറഞ്ഞത് താൻ യഥാർത്ഥ കേരള കോൺഗ്രസിന് ഒപ്പം നിൽക്കുമെന്ന്; തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ്.കെ.മാണി പക്ഷത്തിന് അനുകൂലമായി വിധി എഴുതിയതോടെ മുതിർന്ന നേതാവിനെ ഒപ്പം നിർത്താൻ നീക്കം; താൻ പിതൃതുല്യം സ്‌നേഹിക്കുന്ന നേതാക്കന്മാർക്ക് വേണ്ടി ഈ പ്രസ്ഥാനത്തിന്റെ വാതിലുകൾ തുറന്നിടുകയാണെന്ന് ജോസ് കെ.മാണി; അവസാന വിജയം തങ്ങളുടേതാകുമെന്ന അവകാശവാദവുമായി ജോസഫുംമറുനാടന് മലയാളി1 Sept 2020 8:07 PM IST
Politicsജോസഫിനല്ല ജോസിനാണ് അധികാരം; കുട്ടനാട് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പി ജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൻ; പാർട്ടിയും പാർട്ടി ചിഹ്നവും ജോസ് വിഭാഗത്തിന്റേതാണ്; ജോസഫ് യഥാർഥ്യം മനസിലാക്കി സംസാരിക്കണമെന്നും റോഷി; പാലായും കുട്ടനാടും മോഹിച്ച് കേരളാ കോൺഗ്രസ് എൽഡിഎഫിലേക്ക് വരേണ്ടതില്ലെന്ന് മാണി സി കാപ്പൻ; കുട്ടനാട്ടിൽ തോമസ് കെ തോമസ് തന്നെ സ്ഥാനാർത്ഥിയാകുമെന്നും പ്രഖ്യാപനം; സിപിഎമ്മിന്റെ പൂർണ പിന്തുണ തനിക്കെന്ന് തോമസ് ചാണ്ടിയുടെ സഹോദരൻമറുനാടന് മലയാളി5 Sept 2020 12:13 PM IST
Politicsപിളർപ്പിന് മുമ്പ് മത്സരിച്ച അത്രയും സീറ്റുകൾ വേണമെന്ന് ജോസഫ്; സിറ്റിംഗ് സീറ്റുകൾ മാത്രം നൽകാമെന്ന് കോൺഗ്രസ്; ഒടുവിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് - ജോസഫ് സമവാക്യം ഇങ്ങനെ; സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് നഷ്ടക്കച്ചവടംമറുനാടന് ഡെസ്ക്9 Nov 2020 4:16 PM IST
Politicsകഴിഞ്ഞ തവണ രണ്ട് സീറ്റുകളിൽ മത്സരിച്ച ജോസഫിന് വാരിക്കോരി നൽകിയത് ഒൻപത് സീറ്റുകൾ; ലീഗു രണ്ടു ചോദിച്ചിട്ട് ഒന്നു പോലും നൽകാൻ മടി; കോട്ടയം ജില്ലാ പഞ്ചായത്തിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ച് മുസ്ലിം ലീഗ്; ജോസ് കെ മാണിയെ ചാടിച്ച് വിട്ടത് യുഡിഎഫിന് വിനയാകുന്നത് ഇങ്ങനെമറുനാടന് മലയാളി12 Nov 2020 7:52 AM IST
ELECTIONSരണ്ടു മുന്നണിയിലും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികളായിട്ടും ചിഹ്നം ഇപ്പോഴും കയ്യാലപ്പുറത്ത്; രണ്ടില ആർക്ക് കിട്ടുമെന്ന ആകാംക്ഷ മുറുകവേ വടംവലി ശക്തമായി ജോസഫും ജോസ് കെ മാണിയും; ചിഹ്നം ആവശ്യപ്പെട്ട് ഇരു കൂട്ടരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകി; ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ തൽക്കാലം മരവിപ്പിക്കാനും സാധ്യതമറുനാടന് മലയാളി14 Nov 2020 8:19 AM IST
Greetingsഅമ്മയ്ക്ക് 43 വയസുള്ളപ്പോഴാണ് ജോ കുട്ടൻ ജനിച്ചത്; ജോ കുട്ടന്റെ ജനനം നിരാലംബരെ സഹായിക്കാനുള്ള ദൈവീക നിയോഗമായിരുന്നു; അവന്റെ പേരിൽ തുടങ്ങിവെച്ച ട്രെസ്റ്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അപു ജോൺ ജോസഫ്; പിജെ ജോസഫിന്റെ ഇളയ മകൻ ജോ ജോസഫിന്റെ ഓർമ്മകൾ പങ്കുവെച്ച് മൂത്ത സഹോദരൻസ്വന്തം ലേഖകൻ25 Nov 2020 1:02 PM IST
Politicsവിപ്പ് ലംഘനം ജോസഫിനും മോൻസിനും വിനയാകും; അയോഗ്യത വന്നേക്കും; രണ്ട് കേരളാ കോൺഗ്രസിന്റെയും വാദം ഒരുമിച്ച് കേട്ട് സ്പീക്കറുടെ തീരുമാനം ഉടൻ; ജോസ് കെ മാണിക്ക് തുണയാകുന്നത് ചിഹ്നവും പാർട്ടി പേരും അനുവദിച്ചു നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനംമറുനാടന് മലയാളി31 Dec 2020 10:18 AM IST
Politicsകെഎം മാണി മകനെ ഇറക്കിയതിന്റെ പേരിൽ കലാപം ഉണ്ടാക്കിയ ജോസഫ് മകനെ നേതാവാക്കുന്നത് അമേരിക്കയിൽ നിന്നെത്തിച്ച് പരിശീലനം നൽകി; തനിക്ക് മാത്രം സീറ്റ് പോരെന്ന് പറഞ്ഞ് പിസി ജോർജ് നടക്കുന്നത് മകന്റെ ഭാവി നോക്കി; ആദർശമൊക്കെ മൂലയ്ക്കിരുത്തി ജോസഫും ജോർജുംമറുനാടന് മലയാളി12 Jan 2021 8:31 AM IST