Politicsതിരുവല്ല സീറ്റിനായി ജോസഫ് ഗ്രൂപ്പിൽ വിക്ടർ ടി തോമസും പുതുശേരിയും തമ്മിലടി തുടങ്ങി; വിശ്വസ്തനായ കുഞ്ഞുകോശി പോളിനെ ഇറക്കി ഞെട്ടിക്കാൻ ജോസഫ്; സീറ്റില്ലെങ്കിൽ എൻഡിഎ സ്ഥാനാർത്ഥിയാകാൻ വിക്ടർ തയ്യാറെടുക്കുന്നുവെന്ന് സൂചനട; പിസി തോമസ് വഴി എൻഡിഎയിൽ എത്തും; സീറ്റ് മോഹിച്ച് തിരുവല്ലയിൽ താമസമാക്കിയ അനൂപ് ആന്റണി ഹതാശനാകേണ്ടി വരുമോ?ശ്രീലാല്‍ വാസുദേവന്‍24 Feb 2021 10:36 AM IST