Marketing Featureഅടി കിട്ടിയ പൊലീസുകാർക്കും മേലുദ്യോഗസ്ഥർക്കും ഇപ്പോൾ പരാതിയില്ല; പൊലീസുകാർക്ക് നേരെ ഗുണ്ടാ വിളയാട്ടം നടത്തിയ ജോസ് കരിക്കിനേത്തിന് ജാമ്യം നൽകാനുള്ള ഒത്താശയുമായി പൊലീസ്; സംഭവത്തിന് ആധാരമായ വിഷയത്തിൽ തർക്കം പരിഹരിക്കാൻ അടൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ പണം വാങ്ങിയെന്നും ആരോപണംശ്രീലാല് വാസുദേവന്12 Jan 2021 12:30 PM