You Searched For "ജോൺ ബ്രിട്ടാസ്"

ജഡ്ജിമാരുടെ പെൻഷൻ ബില്ലിൽ രാജ്യസഭയിൽ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമാണ് നടത്തിയത്... വണ്ടർഫുൾ; പക്ഷേ ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മലയാള മാധ്യമങ്ങളുടെ സ്ഥിതി എനിക്കറിയില്ല. ഇതല്ല ജേണലിസം; സിപിഎം എംപിയെ പുകഴ്‌ത്തി വെങ്കയ്യ നായിഡു; ഉപരാഷ്ട്രപതിയുടെ പ്രസംഗം ചർച്ചയാകുമ്പോൾ
രഞ്ജിനി വല്ലാതങ്ങ് തടിച്ചുപോയി അല്ലേ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിന് ഞാനും തടിച്ചതല്ലേ എന്ന് പറഞ്ഞ മോഹൻലാൽ; നടി ഐശ്വര്യലക്ഷ്മിയുടെ ചക്കര വിളി കരിപ്പെട്ടിയാക്കി വർണ്ണം കലർത്തിയ മമ്മൂട്ടി; ഇതിൽ ഏതാണ് സവർണ്ണത? രണ്ട് മെഗാ സ്റ്റാറുകളുടെ ഓഫ് സ്‌ക്രീൻ വർത്തമാനങ്ങൾ ചർച്ചയാവുമ്പോൾ