You Searched For "ജ്യോതിക"

കൂടല്ലൂരിലെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ നിന്ന് ഇന്‍ഫോസിസിലേക്ക് എത്തിയ ജനപ്രിയ; അഗരത്തിലൂടെ സമ്മാനിച്ചത് 51 ഡോക്ടമാരെയും 1800ഓളം എഞ്ചിനീയര്‍മാരെയും; സിനിമയിലെ നിറംമങ്ങിയ ജീവിതങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സിനായി പ്രതിവര്‍ഷം പത്തു ലക്ഷത്തിലേറെ;   തോള്‍കൊടുത്ത് തൂക്കിവിട്ട അണ്ണന്‍: ലൈംലൈറ്റിന് പുറത്തെ സൂര്യ
മകളുടെ ജീവിതത്തിലെ പുതിയ നേട്ടം, അധ്യാപികയ്ക്കും ജോലിക്കാര്‍ക്കും നന്ദി പറഞ്ഞ് ജ്യോതിക; തങ്ങളുടെ മകള്‍ ദിയ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സന്തോഷത്തില്‍ താരദമ്പതികള്‍
ആ സിനിമയില്‍ മോശം ഭാഗങ്ങള്‍ ഉണ്ടായേക്കാം; ഒരുപാട് പേരുടെ പരിശ്രമം വേണ്ടിവന്ന ചിത്രമായിരുന്നു അത്; പല മോശം സിനിമകളേക്കാളും കങ്കുവ വിമര്‍ശിക്കപ്പെടുന്നത് കണ്ടപ്പോള്‍ വിഷമം തോന്നി; കങ്കുവയെ കുറിച്ച് ജ്യോതിക
മമ്മൂട്ടിയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ, അദ്ദേഹത്തിന്റെ ചങ്കൂറ്റത്തിന് കയ്യടിച്ചേ മതിയാകൂ; കാതൽ സിനിമയിലെ മാത്യു ദേവസ്സിയെ പുകഴ്‌ത്തി ജ്യോതികയും സിദ്ധാർഥും