SPECIAL REPORTകൈചൂണ്ടി മുക്കില്‍ 'സൂക്ഷ്മദര്‍ശിനി' കാണാനായി വാടകയ്ക്ക് എടുത്തത് 14 കൊല്ലം പഴക്കമുള്ള ടവേര; മടിയില്‍ ഇരുന്നുള്ള ഓവര്‍ ലോഡ് യാത്രയും ആന്റി ലോക്ക് ബ്രേക് സംവിധാനത്തിന്റെ അഭാവവും മഴയുണ്ടാക്കിയ ജലപാളികളും ദുരന്ത കാരണം; വൈദ്യപരിശീലനം നടത്തേണ്ടിയിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജില്‍ അവര്‍ അവസാനമെത്തിയത് ജീവനറ്റ ശരീരങ്ങളായിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 11:34 AM IST