Right 1ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറില്‍ കൃത്രിമം കാണിച്ച് ബില്‍ തുക കുറച്ച് രേഖപ്പെടുത്തും; ഇതിന് വേണ്ടി പ്രത്യേക സോഫ്റ്റ് വെയറും; സമുദായ പ്രമുഖന്‍ അടക്കമുള്ള മുതലാളിമാര്‍ വെട്ടിച്ചത് 1200 കോടിയോളം; 10 വസ്ത്ര വില്‍പനശാലകളുടെ 45 കടകളിലെ കഴിഞ്ഞ 6 വര്‍ഷത്തെ കണക്കുകളില്‍ വലിയ കൃത്രിമം; 'കസവിന്റെ' പേരില്‍ 'സ്വര്‍ണ്ണം' വെളുപ്പിക്കുമ്പോള്പ്രത്യേക ലേഖകൻ4 Aug 2025 6:53 AM IST